ഒരേ ദിവസത്തിൽ നഗരത്തിൽ കൂടിയത് 570 കണ്ടെയിൻമെൻ്റ് സോണുകൾ;ആകെ ആക്റ്റീവ് കണ്ടെയിൻമെൻ്റ് സോണുകൾ 13000 ന് മുകളിൽ.

ബെംഗളൂരു : ഒരേ ദിവസം നഗരത്തിൽ കൂടിയത് 570 കണ്ടെയിൻമെൻ്റ് സോണുകൾ.

ഇന്നലെ പുറത്തിറക്കിയ ബി.ബി.എം.പി കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ആകെ ആക്റ്റീവ് കണ്ടെയിൻ്റ്മെൻ്റ് സോണുകളുടെ എണ്ണം 13238 ആയി.

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു

ഇതു വരെ 20679 കണ്ടെയിൻമെൻ്റ് സോണുകൾ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ ആക്റ്റീവ് സോണുകൾ 13238 ആണ്.

കൂടുതൽ വിവരങ്ങൾ താഴെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts