കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂ ഡല്‍ഹി : കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ്  സ്ഥിരീകരിച്ചു.

അദ്ദേഹം തന്നെ ട്വിറ്റെര്‍ ലൂടെ അറിയിച്ചതാണ് ഇക്കാര്യം.

കൊറോണയുടെ തുടക്കത്തില്‍ ഉള്ള ലക്ഷണം കണ്ടതിനാല്‍ പരിശോധന നടത്തുകയായിരുന്നു.തന്റെ ആരോഗ്യം സാധാരണ നിലയില്‍ ആണ്,ഡോക്ടര്‍ മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്,കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും പരിശോധന നടത്തുകയും വേണം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts