സ്കൂളുകളും കോളേജുകളും ആഗസ്റ്റിന് ശേഷം മാത്രം: മന്ത്രി.

ബെംഗളൂരു : സംസ്ഥാനത്തെ
സ്കൂളുകളും കോളജുകളും ആഗസ്റ്റിന് ശേഷമേ തുറക്കാൻ സാധ്യതയുള്ളൂവെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ.

വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം കൃത്യമായ തീയതി പ്രഖ്യാപിക്കും.

ആദ്യഘട്ടത്തിൽ പിയു കോളജുകളും രണ്ടാം ഘട്ടത്തിൽ ഹൈസ്കൂളുകളും തുറക്കും.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

കോവിഡ് പൂർണമായും നിയന്ത്രണ വിധേയമായ ശേഷമേ പ്രൈമറി സ്കൂളുകൾ തുറക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts