സാനിറ്റൈസറും മുഖാവരണവും വിതരണം ചെയ്തു.

ബെംഗളൂരു: കോവിഡ് സുരക്ഷയ്ക്കായി വീടുകളിൽ മാസ്‌കും സാനിറ്റൈസറും സൗജന്യ വിതരണം നടത്തി നഗരത്തിലെ ഡിവൈഎഫ്ഐ യുണിറ്റുകൾ.

ഡിവൈഎഫ്ഐ ദാസറഹള്ളി മേഖലയിൽ സിപിഐഎം ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ ആദ്യവിതരണം നടത്തി.

ശ്യാം ശങ്കർ, ജിനു മാത്യു പള്ളിക്കുന്ന്, ബിബിൻ കൊട്ടാരക്കര എന്നിവർ വിവിധ മേഖലകളിലേക്കുള്ള മാസ്കുകൾ ഏറ്റുവാങ്ങി.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

മഹാമാരികാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ മാറ്റത്തിന്റെ പോരാളികളായ യുവജനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്ന് പ്രതാപ് സിൻഹ പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്‌, ജയേഷ് ആയുർ, സൗമ്യ പാട്ടീൽ. ബിബിൻ കൊട്ടാരക്കര, ഗോപകുമാർ വെട്ടിയാർ, ജേക്കബ് റാന്നി എന്നിവർ വിതരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts