അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി കണ്ടെത്താൻ കർണാടക സർക്കാറിൻ്റെ പോർട്ടലിൽ റെജിസ്റ്റർ ചെയ്യാം.

ബെംഗളൂരു : കർണാടകയിലേക്കു
മടങ്ങുന്ന തൊഴിൽ നൈപുണ്യമുള്ള അന്യസംസ്ഥാനതൊഴിലാളികൾക്കു റജിസ്ട്രർ ചെയ്യുന്നതിനായി
പ്രത്യേക പോർട്ടൽ നിലവിൽ വന്നു

www.migrant.kar.kaushalkar.com

എന്ന പോർട്ട്ലിൽ പ്രവാസികൾക്കും റജിസ്റ്റർചെയ്യാം.

പേരും മറ്റു വിശദാംശങ്ങളും നൽകിയാൽ ഉചിതമായ തൊഴിലവസരം കണ്ടെത്താൻ സഹായിക്കുമെന്നാണ് സംസ്ഥാനതൊഴിൽ നൈപുണ്യ വികസനകോർപറേഷന്റെ വാഗ്ദാനം.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

എൻജിനീയറിങ്, നഴ്സിങ്, കെട്ടിടനിർമാണം തുടങ്ങി ഏതു മേഖലയിലുള്ളവർക്കും അപേക്ഷിക്കാം.

ലോക്ഡൗണിനെ തുടർന്ന് 3-4 ലക്ഷം തൊഴിലാളികളാണ് കർണാടക വിട്ടത്. നമ്മ മെട്രോ പോലുള്ള നിർമാണ ജോലികൾ ഇവരുടെ വരവോടെ മാത്രമേ പൂർണതോതിൽ നടത്താൻ കഴിയുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts