മണ്ഡ്യയിൽ ആദ്യത്തെ കോവിഡ്-19 പോസിറ്റീവ്;സംസ്ഥാനത്ത് ഇന്ന് 12 കൊറോണ കേസുകൾ;ആകെ രോഗബാധിതർ 175 ആയി;25 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : കർണാടകയിലെ മണ്ഡ്യയിൽ ആദ്യത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 175 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്.

സംസ്ഥാനത്ത് ഇതുവരെ ആകെ 4 പേർ മരിച്ചു 25 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു, ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 146 ആണ്.ഇതിൽ 9 മലയാളികളും ഉൾപ്പെടുന്നു.

രോഗി 164: ഡൽഹി യാത്ര നടത്തിയ ബാഗൽ കോട്ട് മുധോൾ സ്വദേശി 33കാരൻ, ബാഗൽ കോട്ട് ആശുപത്രിയിൽ ചികിൽസയിലാണ്.

രോഗി 165: രോഗി 125 ൻ്റ അയൽ വാസിയായ 33 കാരി, ബാഗൽ കോട്ട് ചികിൽസയിലാണ്.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

രോഗി 166: 80 വയസുകാരിയായ ഗദഗ് സ്വദേശിനി, അവിടെ ചികിൽസയിലാണ്.

രോഗി 167: ഡൽഹി യാത്ര ചെയ്തിട്ടുള്ള 29 കാരൻ ബെംഗളൂരുവിൽ ചികിൽസയിലാണ്.

രോഗി 168: ഡൽഹി യാത്ര ചെയ്തിട്ടുള്ള 50 കാരൻ ബെംഗളൂരുവിൽ ചികിൽസയിലാണ്.

രോഗി 169: ഡൽഹി യാത്ര ചെയ്തിട്ടുള്ള 35 കാരൻ ബെംഗളൂരുവിൽ ചികിൽസയിലാണ്.

രോഗി 170: ദുബൈയിൽ നിന്ന് തിരിച്ചെത്തിയ 68 കാരൻ ,നഗരത്തിൽ ചികിൽസയിലാണ്.

രോഗി 171: മണ്ഡ്യ സ്വദേശിയായ 32 കാരൻ രോഗി 134, 135, 136,137,138 എന്നിവരുമായി സമ്പർക്കത്തിൽ വന്നതിനാലാണ് രോഗം പകർന്നത് ,മണ്ഡ്യയിൽ ചികിൽസയിലാണ്.

രോഗി 172 : മണ്ഡ്യ സ്വദേശിയായ 36 കാരൻ രോഗി 134, 135, 136,137,138 എന്നിവരുമായി സമ്പർക്കത്തിൽ വന്നതിനാലാണ് രോഗം പകർന്നത് ,മണ്ഡ്യയിൽ ചികിൽസയിലാണ്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

രോഗി 173: മണ്ഡ്യ സ്വദേശിയായ 65 കാരൻ രോഗി 134, 135, 136,137,138 എന്നിവരുമായി സമ്പർക്കത്തിൽ വന്നതിനാലാണ് രോഗം പകർന്നത് ,മണ്ഡ്യയിൽ ചികിൽസയിലാണ്.

രോഗി 174 : കലബുറഗി സ്വദേശിനിയായ 28 കാരി രോഗി 124 ൻ്റെ മരുമകൾ.

രോഗി 175: കലബുറഗി സ്വദേശി 57 കാരൻ.

കർണാടകയിലെ കോവിഡുമായി ബന്ധപ്പെട്ട ഇതുവരെ ഉള്ള രോഗികളുടെ വിവരവും ഇതുവരെ പ്രസിദ്ധപ്പെടുത്തിയ വാർത്തകളും താഴെ വായിക്കാം..

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts