എരിയുന്ന വയറിന് ആശ്വാസമായി കേരള സമാജത്തിന്റെ സമൂഹ അടുക്കള പതിനൊന്നാം ദിവസത്തിലേക്ക്.

ബെംഗളൂരു :വൈറ്റ് ഫീൽഡ് സോണിന്റെ സമൂഹ അടുക്കളയിൽ നിന്ന് തുടർച്ചയായ പതിനൊന്നാം ദിവസവും അഞ്ഞൂറിൽ പരം പേർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി.

വഴിയോരത്ത് ആരോരുമില്ലാത്തവർക്ക് ഉച്ചഭക്ഷണം നൽകുന്ന തോടപ്പം കാടു ഗോഡിയിലേ ഇന്ദിരാ കാന്റീനിൽ സൗജന്യമായ് ഇരുന്നോറോളം പേർക്ക് ഭക്ഷണം നൽകാനും ഇന്ന് കഴിഞ്ഞു. വൈറ്റ് ഫീൽഡ് സോണിന് പുറമെ കെ ആര്‍ പുരത്തും മാഗഡി റോഡിലും കേരള സമാജത്തിന്റെ സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ദിവസവും 1200 ൽ അധികം പേർക്ക് ഉച്ചഭക്ഷണം ഈ അടുക്കളകൾ വഴി നൽകാൻ കഴിയുന്നുണ്ട് എന്ന് വൈറ്റ് ഫീൽഡ് സോൺ കേരള സമാജത്തിന്റെ കൺവീനര്‍ അനിൽകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts