കേരളസമാജം സൗത്ത് വെസ്റ്റ് അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് 15ന്.

ബെംഗളൂരു : കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് അന്താ രാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമം നടത്തുന്നു.

മാർച്ച് 15 വൈകീട്ട് നാലു മണിക്ക്  കെങ്കേരി സാറ്റലൈറ്റ് ടൌൺ
ഹൊയ്സാല സർക്കിളിനു സമീപമുള്ള ഭാനു സ്കൂളിൽ വെച്ച് നടക്കുന്ന യോഗത്തിൽ  വനിതാ വിഭാഗം കൺവീനർ സ്മിത അധ്യക്ഷം വഹിക്കും.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

“വനിതകളും സ്ത്രീ ശാക്തീകരണവും” എന്ന വിഷയത്തിൽ അംഗങ്ങളുടെ ചർച്ചയും  കലാപരിപാടികളും നടക്കും. സമാജത്തിന്റെ മുതിർന്ന വനിതകളെ ചടങ്ങിൽ ആദരിക്കും.

വാർത്ത നൽകിയത് :

SATHEESH THOTTASSERY || SECRETARY

KERALA SAMAJAM BANGALORE SOUTH WEST(R)

Mob:+91 9845185326, 9341240641

www.keralasamajambsw.org

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts