കോവിഡ് കേരള ആർ.ടി.സി.യേയും ബാധിച്ച് തുടങ്ങി;റദ്ദാക്കിയത് 10 സർവീസുകൾ.

ബെംഗളൂരു: യാത്രക്കാർ കുറഞ്ഞതോടെ കേരള ആർടിസി ഇന്നലെ ബെംഗളൂരുവിൽ നിന്നുള്ള 10 സർവിസുകൾ റദ്ദാക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണു റദ്ദാക്കിയത്.

അഞ്ചിൽ താഴെ യാത്രക്കാർ ബുക്ക് ചെയ്ത ബസുകളാണ് റദ്ദാക്കിയത്.

ഇതിൽ ബുക്ക് ചെയ്തവരെ മറ്റുബസുകളിൽ കയറ്റിവിട്ടു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

കോവിഡ് രോഗഭീതിയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനാന്തര ബസുകളിൽ യാത്രക്കാർ കുറവാണ്.

നാട്ടിലേക്ക് കൂടുതൽ തിരക്കുള്ള വെള്ളിയാഴ്ചയും പതിവ് സർവീസുകളിൽ ഇനിയും ടിക്കറ്റുകൾ ബാക്കിയാണ്.

ഇന്ന് സ്പെഷൽ സർവീസുകൾ ഒന്നും ഉണ്ടായിരിക്കില്ലെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts