മാളുകളും യുണിവേഴ്സിറ്റികളും തീയേറ്ററുകളും പബ്ബുകളും ഒരാഴ്ചത്തേക്ക് അടക്കാന്‍ നിര്‍ദേശം;കല്യാണ ആഘോഷങ്ങള്‍ ഒഴിവാക്കണം ..

ബെംഗളൂരു : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാളുകളും  സ്ഥാപനങ്ങളും യുനിവേര്‍സിറ്റികളും സിനിമ ശാലകളും പബ്ബുകളും ഒരാഴ്ചത്തേക്ക് അടച്ചിടണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആവശ്യപ്പെട്ടു.

വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.പി യു സി ,എസ്.എസ്.എൽ.സി.പരീക്ഷകൾക്ക് മാറ്റമില്ല.

ഒരാഴ്ചത്തേക്ക് ആളുകള്‍ കൂടുന്ന പരിപാടികള്‍ ഒഴിവാക്കണം.

തീരുമാനിച്ച വിവാഹങ്ങൾ കഴിവതും കുറച്ച് ആൾക്കാരെ പങ്കെടുപ്പിച്ച് നടത്തുക.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

മന്ത്രി സഭ സമ്മേളനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇത് അറിയിച്ചത്.

കല്യാണ ആഘോഷങ്ങളും മറ്റും ഒഴിവാക്കണം ,ഐ ടി ബി ടി കമ്പനികള്‍ കഴിവതും വീട്ടില്‍ നിന്ന് ജോലിചെയ്യുന്ന രീതിയിലേക്ക് മാറണം.

അത്യാവശ്യമില്ലാതെ യാത്രകള്‍ ഒഴിവാക്കണം എന്നും മുഖ്യമന്ത്രി അറിയിച്ചു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts