ഡയറി സർക്കിളിന് സമീപം സ്ഫോടനം;ഒരാളുടെ കാല് തകർന്നു.

 

ബെംഗളൂരു : നഗരമധ്യത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കാല് തകർന്നു.

ഇന്ന് നഗരത്തെ പിടിച്ചുകുലുക്കിയ സ്ഫോടനത്തിൽ നരസിംഹയ്യ (50) എന്ന ആളുടെ കാൽ ആണ് തകർന്നത്.

ഡയറി സർക്കിളിന് സമീപം ഉണ്ടായിരുന്ന കുപ്പയിലാണ് സ്ഫോടനം നടന്നത്, ഡി.സി.പി ശ്രീനാഥ് ജോഷി സ്ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

പാതയരികത്തെ ഓടയിൽ ഉണ്ടായിരുന്ന കെമിക്കൽ ആണ് പൊട്ടിത്തെറിക്ക് കാരണം എന്ന് പരിശോധനയിൽ കണ്ടെത്തി.ഗ്രാനൈറ്റ് മുറിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ആണ് പൊട്ടിത്തെറിച്ചത്.

സാരമായി പരിക്കു പറ്റിയ നരസിംഹയ്യയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts