ഇനി വരി നിൽക്കേണ്ട;നാഗർ ഹൊളെ കടുവാ സങ്കേതത്തിലേക്കുള്ള ടിക്കറ്റുകൾ ഇനി മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്യാം.

 

ബെംഗളൂരു : നാഗർഹോളെ കടുവസങ്കേതത്തിൽ സന്ദർശകർക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം ആരംഭിച്ചു.

തിരക്ക് കാരണം സങ്കേതത്തിലെത്തുന്നവർ ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരുന്നതായുള്ള പരാതികളെ തുടർന്നാണ് ഓൺലൈൻ
സംവിധാനത്തിന് തുടക്കമിട്ടത്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

കൗണ്ടർ വഴിയുള്ള ടിക്കറ്റ് വിതരണം തുടരുമെന്ന് കടുവ സങ്കേതം ഡയറക്ടർ മഹേഷ് കുമാർ പറഞ്ഞു.

വെബ്സൈറ്റ്: www.nagarholetigerreserve.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts