തൊഴിലിൽ ശ്രദ്ധയില്ലാതെ മോഷ്ടാവ് ഉറങ്ങിപ്പോയി;രാവിലെ എഴുന്നേറ്റ വീട്ടുകാർ മോഷ്ടാവിനെ കൈകാര്യം ചെയ്തു.

ബെംഗളൂരു : കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയ മോഷ്ടാവിനെ വീട്ടുകാർ കയ്യോടെ പിടികൂടി ദക്ഷിണ.

കന്നഡ ജില്ലയിൽ വീടിൻറെ മേൽക്കൂര ഇളക്കി അകത്തു കടന്ന ബിഹാർ സ്വദേശി അനിൽ സഹാനിയാണ് സോഫയിൽ കിടന്ന് ഉറങ്ങിപ്പോയത്.

രാവിലെ എഴുന്നേറ്റ ഗൃഹനാഥൻ  വീടിൻറെ മേൽക്കൂര ഇളകിയത് കണ്ട് നടത്തിയ പരിശോധനയിലാണ് അജ്ഞാതൻ വീടിനുള്ളിൽ കിടന്നുറങ്ങുന്നത് കണ്ടെത്തിയത്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

വിളിച്ചുണർത്തി കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts