ശിവമൊഗ്ഗ ടൗൺ -ചെന്നൈ എക്സ്പ്രസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

ബെംഗളൂരു: ആഴ്ചയിൽ 2 ദിവസമാക്കി സർവീസ് ദീർഘിപ്പിച്ച ശിവമൊഗ്ഗ ടൗൺ -ചെന്നെ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചു. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വിഡിയോ കോൺഫറൻസിങ് മുഖേനയായിരുന്നുഫ്ലാഗ് ഓഫ്.

കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി മുഖ്യാതിഥിയായിരുന്നു. ശി
വമൊഗ്ഗ-ചെന്നെ തത്കാൽ
എക്സ്പ്ര സ് (06221) തിങ്കൾ,
വെള്ളി ദിവസങ്ങളിൽ രാത്രി
11.55ന് ശിവമൊഗ്ഗയിൽ നിന്നു
പുറപ്പെട്ട് ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 11.15ന് ചെന്നെയിലെത്തും.

ചെന്നെ-ശിവമൊഗ്ഗ തത്കാൽഎക്സ്പ്രസ് (06222) ചൊവ്വ,ശനി ദിവസങ്ങളിൽ വൈകിട്ട്
3ന് ചെന്നൈയിൽ നിന്ന് പുറപെട്ട ബുധൻ ഞായർ ദിവസങ്ങളിൽ പുലർച്ചെ 3: 55 ശിവമോഗ്ഗയിലെത്തും ഭദ്രാവതി, താാരക്കെരെ ,ബിരൂർ, കോടൂർ , അരസികര, തുമകുരു ,ബാനസവാടി, കെ.ആർ.പുര ,ബംംഗാർപേട്ട് ,ജോലാർപേട്ട്, കാട്ട് പാടി, ആർക്കോണം, പെരമ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..