നഗരത്തിൽ ഓൺലൈൻ വഴി ഡീസൽ വിതരണം ആരംഭിച്ചു!!

 

ബെംഗളൂരു: നഗരത്തിൽ ഭാരത് പെട്രോളിയം ഓൺലൈൻ വഴി ഡീസൽ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലും ഹാസനിലുമാണ് വിതരണം.

കുറഞ്ഞത് 100 ലിറ്റർ എങ്കിലും ഓൺലൈനിലൂടെ വാങ്ങണം. ഭാരത് പെട്രോളിയം രൂപകൽപ്പന ചെയ്ത 6,000 ലിറ്റർ ശേഷിയുള്ള ടാങ്കറിലാണ് ഇന്ധനം വിതരണം ചെയ്യുന്നത്. ടാങ്കറിൽ അഗ്നിശമന ഉപകരണങ്ങളുണ്ടാകും.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

100 കിലോമീറ്റർ ചുറ്റളവിൽ വിതരണം ചെയ്യും. കമ്പനി നൽകുന്ന വൺ ടൈം പാസ്വേഡ് ഉപയോഗിച്ച് മൊബൈലിലൂടെ ഓൺലൈനായി ഡീസൽ ബുക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts