ഉത്തര കർണാടക വിഭജിച്ച് മഹാരാഷ്ട്രയുമായി കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു : ബെളഗാവിയെ കർണാടകയിൽ നിന്നും സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര കർണാടക പതാക ഉയർത്തിയ വരെ പോലീസ് അറസ്റ്റ് ചെയ്തു.

കർണാടക സർക്കാർ വർഷങ്ങളായി ഈ മേഖലയെ അവഗണിക്കുകയാണെന്നും അതിനാൽ മഹാരാഷ്ട്രയുമായി കൂട്ടിച്ചേർക്കണം എന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശിവസേന പ്രവർത്തകരെ ഇളക്കിവിട്ടിരിക്കുകയാണെന്ന് ആരോപിച്ച ഉപമുഖ്യമന്ത്രി ലക്ഷ്മൺ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി.

ഒരിഞ്ചു ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് മുഖ്യമന്ത്രി യദിയൂരപ്പ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts