റിപ്പബ്ലിക് ദിന പുഷ്പമേള ലാൽബാഗിൽ 17 മുതൽ;ഗ്ലാസ് ഹൗസിൽ ഒരുക്കുന്ന പ്രത്യേക പുഷ്പാലങ്കാരം ഇതാണ്..

ബെംഗളൂരു : ലാൽബാഗിൽ റിപ്പബ്ലിക്ക് ദിന പുഷ്പമേള ജനുവരി 17 മുതൽ 26 വരെ നടക്കും.

സ്വാമി വിവേകാനന്ദൻ 157 ജയന്തി ആഘോഷത്തിന് ഭാഗമായി ഇത്തവണ ഗ്ലാസ് ഹൗസിൽ വിവേകാനന്ദ പുഷ്പാലങ്കാരം ആണ് ഒരുക്കുന്നത്.

35 അടി ഉയരത്തിൽ പൂക്കൾകൊണ്ട് സ്വാമിവിവേകാനന്ദൻ പ്രതിമയും വിവിധ ജീവിതകാലഘട്ടത്തിലെ വിവിധ നേട്ടങ്ങളുടെ മാതൃകകളും ഇതിനൊപ്പം ഒരുക്കും.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ചിക്കാഗോ ഹിന്ദുമത കൺവൻഷൻ, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം എന്നിവയുടെ മാതൃകയും നിർമ്മിക്കുമെന്ന് ഹോൾട്ടികൾച്ചർ വകുപ്പ് ജോയിൻ ഡയറക്ടർ ഡോക്ടർ എം ജഗദീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts