ബെംഗളൂരു ടെക്ക് സബ്മിറ്റ് ഇന്നു മുതൽ 3 ദിവസം.

ബെംഗളൂരു : വിവര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പുതിയ അറിവുകൾ അറിയാനും അറിയിക്കാനും വേണ്ടി ബെംഗളുരു ടെക്ക് സബ്മിറ്റ് ഇന്ന് ബെംഗളൂരു പാലസിൽ ആരംഭിക്കും.

രാവിലെ 10 :30ന് മുഖ്യമന്ത്രി യെദിയൂരപ്പ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിക്കും.

3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ റോബോട്ടിക്സ്, നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി,ടെലകോം ,ബയോഫാർമ, ബയോ അഗ്രി മേഖലകളിൽ 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

250 സ്റ്റാളുകൾക്ക് പുറമെ 200 സ്റ്റാർട്ടപ്പ് സംരംഭകൾ പങ്കെടുക്കുന്ന മേള 20 ന് അവസാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts