വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസ്സുകാരനെ പീഡിപ്പിച്ച് കൊന്ന അയൽവാസി 11 മാസത്തിന് ശേഷം അറസ്റ്റിൽ.

ബെംഗളൂരു : വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 11 മാസത്തിനുശേഷം അയൽവാസി പിടിയിൽ.

ബിഹാർ സ്വദേശി ഹൊസകോട്ടെ നിവാസിയായ നാരദ ഭഗത് (50) ആണ് അറസ്റ്റിലായത്.

ജനുവരി ഒന്നിനാണ് കുട്ടിയെ കാണാതായത് രണ്ടു ദിവസത്തിനു ശേഷം സമീപത്തെ യൂക്കാലി തോട്ടത്തിൽ നിന്നാണ് അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതിനാൽ ആണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.

ഇതിൽ നിന്നാണ് നാരദ സ്വവർഗാനുരാഗി ആണ് എന്ന വിവരം ലഭിച്ചത് തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts