500 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡ്രൈവര്‍ അലെര്‍ട്ടും ഓട്ടോമാറ്റിക് കൊളീഷന്‍ അലെര്‍ട്ടും വരുന്നു.

ബെംഗളൂരു : കര്‍ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 500 ബസുകളില്‍ ഡ്രൈവര്‍ അലെര്‍ട്ടും ഓട്ടോമാറ്റിക് കൊളീഷന്‍ അലെര്‍ട്ടും സ്ഥാപിക്കാനുള്ള ടെണ്ടര്‍ വിളിച്ചു.

കൂടുതല്‍ ദൂരം സര്‍വീസുകള്‍ നടത്തുന്ന ബസുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക,മുന്‍പില്‍ വരാന്‍ സാധ്യതയുള്ള തടസ്സത്തെ കുറിച്ച് മുന്‍കൂട്ടി ഡ്രൈവറെ അറിയിക്കുന്നതാണ് ഈ സംവിധാനം.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ഏതെങ്കിലും വസ്തുവുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഉള്ളതിന്റെ 5 സെക്കന്റ്‌ മുന്‍പ് ഡ്രൈവറെ വിവരം അറിയിക്കുന്നത് ആയിരിക്കും ഈ സംവിധാനം ,നൂറു കിലോമീറ്റല്‍ വേഗത്തില്‍ യാത്ര ചെയ്യുന്ന ബസിന്റെ 200 മീറ്റര്‍ മുന്‍പ് ഉള്ള തടസം മനസ്സിലാക്കി വിവരം നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയണം ,ടെണ്ടര്‍ സ്പെസിഫിക്കേഷനില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts