ഡ്രൈവറില്ലാതെ ഓടിയ വാൻ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ബെംഗളൂരു : ഡ്രൈവറില്ലാതെ ഓടിയ സ്കൂൾ വാൻ ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

സംഭവം നടന്നത് ഹൊസക്കര ഹള്ളിയിലാണ്. ഇവിടത്തെ ലിറ്റൽ എയൻജൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.സ്ക്കൂളിന് സമീപമാണ് സംഭവം നടന്നത്.

ഡ്രൈവർ പുറത്തു പോയതായിരുന്നു ഹാൻഡ് ബ്രേക്ക് മറന്നതിനാൽ ഇറക്കത്തിലേക്ക് വണ്ടി ഉരുണ്ടു പോയി നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

അലക്ഷ്യമായി വാഹനം നിർത്തിയതിന് ഡ്രൈവർ എസ് ആനന്ദിനെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts