സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീണ്ടും വന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍

വീണ്ടും വന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍ വരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ആമസോണ്‍ നടത്തുന്ന ഫ്രീഡം സെയില്‍ ആഗസ്റ്റ് 8 മുതല്‍ 11 വരെ നടത്തുമെന്ന്‍ റിപ്പോര്‍ട്ട്.

പ്രൈം വരിക്കാര്‍ക്ക് ആഗസ്റ്റ് 7 ന് ഉച്ചമുതല്‍ സെയില്‍ ലഭ്യമാകുന്നതാണ്. മൊബൈല്‍ ഫോണുകള്‍ക്കും, അക്സസറികള്‍ക്കും 40 ശതമാനം വരെ ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഓഫറോട് അനുബന്ധിച്ച് ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ പകുതി വിലയ്ക്കും ഈ ദിവസങ്ങളില്‍ സ്വന്തമാക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ വാച്ച്, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ് ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 60 ശതമാനം വരെയും വില കുറവ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts