4 മണി വരെ ചർച്ച,6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ്;16 ദിവസം നീണ്ടു നിന്ന നാടകത്തിന്റെ ആദ്യ രംഗത്തിന് ഇന്ന് തിരശീലവീഴുമെന്ന് ഏകദേശം ഉറപ്പായി.

ബെംഗളൂരു: 4 മണി വരെ ചർച്ച, അതു കഴിഞ്ഞാൽ 6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് എന്നാണ് സ്പീക്കർ ഇന്നലെ പ്രഖ്യാപിച്ചത്.

11 മണിക്ക് അയോഗ്യതാ ശുപാർശയെക്കുറിച്ച് വിശദീകരണം നൽകാൻ ഹാജരാകണമെന്ന സ്പീക്കറുടെ നോട്ടീസ് വിമതർ പാലിച്ചില്ല. 11 മണിക്ക് ഹാജരായില്ല. നേരത്തേ ഹാജരാകാൻ ഒരു മാസം സമയം തരണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്

വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടക്കുമെന്ന് കർണാടക സ്പീക്കർ സുപ്രീംകോടതിയിൽ അറിയിച്ചു. സഭാ ചട്ടമനുസരിച്ച് തന്നെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും സ്പീക്കർ.

11 മണിയോടെ ഹാജരാകണമെന്നാണ് വിമതർക്ക് സ്പീക്കർ നൽകിയിരിക്കുന്ന നോട്ടീസ്. കോൺഗ്രസ് നൽകിയ അയോഗ്യതാ നോട്ടീസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് നോട്ടീസ്. എന്നാൽ ഹാ‍ജരാകാൻ ഒരു മാസം സമയം വേണമെന്നാവശ്യപ്പെട്ട് വിമതർ സ്പീക്കർക്ക് തിരികെ കത്ത് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us