കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ ബി.ജെ.പിയെയും പിന്നില്‍ നിന്ന് കുത്തുമെന്ന് ഡി.കെ!!

ബെംഗളൂരു: കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ ബി.ജെ.പിയെയും പിന്നില്‍ നിന്ന് കുത്തുമെന്ന് ഡി.കെ ശിവകുമാർ. വിമതരുടെ ഭാവി ബി.ജെ.പി നശിപ്പിച്ചിരിക്കുകയാണെന്നും ഡി.കെ ആരോപിച്ചു.

എന്നാൽ കോണ്‍ഗ്രസിന്റെ വിപ്പിന് വിലയില്ലെന്ന് ബി.എസ് യെ‍‍ഡിയൂരപ്പ തിരിച്ചടിച്ചു. ആറുമണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ അവസാനവട്ട തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
[masterslider id="10"]

Related posts