ഐ.എം.എ നിക്ഷേപക തട്ടിപ്പ് പരാതികൾ 40000 കടന്നു;ഹൈക്കോടതി ഇടപെട്ടു.

ബെംഗളൂരു :ഹലാൽ നിക്ഷേപം ഉറപ്പ് നൽകി കോടികൾ തട്ടിച്ച ഐഎംഎ ജ്വല്ലറി വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു, സ്വീകരിച്ച നടപടികളെ സംബന്ധിച്ച് സർക്കാറിനോട് റിപ്പോർട്ട് തേടി, വിവരങ്ങൾ എൻഫോഴ്സ്മെൻറുമായും പങ്കുവക്കണമെന്ന് ആവശ്യപ്പെട്ടു.

ഐ എം എ ഗ്രൂപ്പിനും സഹ സ്ഥാപനങ്ങൾക്കും നോട്ടീസയച്ചു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ഇതിനോകം 40600 പരാതികൾ ആണ് പോലീസിന് ലഭിച്ചത്, 1547 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts