കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് നാലുയാത്രക്കാര്‍ മരിച്ചു

കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശികളായ  നാലുയാത്രക്കാര്‍ മരിച്ചു. ഒരു യാത്രക്കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ് ഈ ദുരനുഭവത്തിനിരയായത്. ആഗ്രയില്‍ നിന്ന് പുറപ്പെടുമ്പോൾ തന്നെ വളെരെ അധികം ചൂട് അനുഭവപ്പെടുന്നതായി യാത്രക്കാർ പറഞ്ഞു. പ്രായമായ പലർക്കും ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ഏതെങ്കിലും വിധം സഹായാമെത്തിക്കാൻ കഴിയുന്നതിന് മുൻപേ, പ്രായമായ നാലുപേർ മരണപ്പെടുകയായിരുന്നു. മൃതദേങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts