കൊമെഡ്-കെ പരീക്ഷ: സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശം; മുന്നിൽ ഇതരസംസ്ഥാനക്കാർ!

ബെംഗളൂരു: കൊമെഡ്-കെ പരീക്ഷ; സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശം. സ്വകാര്യ എൻജിനീയറിങ് കോളേജുകളുടെ കൺസോർഷ്യമായ കൊമെഡ്- കെ നടത്തിയ പ്രവേശനപ്പരീക്ഷയിൽ ആദ്യസ്ഥാനങ്ങളിലെത്തിയവരിൽ അധികവും ഇതരസംസ്ഥാനക്കാർ.

കർണാടകത്തിലെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശമായതായാണ് പരീക്ഷാഫലം സൂചിപ്പിക്കുന്നത്. 180-ൽ 169 മാർക്ക് വാങ്ങി ഒന്നാംസ്ഥാനത്തെത്തിയത് ഉത്തർപ്രദേശ് സ്വദേശിയായ അമിത് കുമാറാണ്. ആദ്യ 1000 റാങ്കുകാരിൽ 745 പേരും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

സംസ്ഥാനത്തെ സ്വകാര്യ എൻജിനീയറിങ് കോളേജുകളിലേക്ക് പ്രവേശനം നടത്തുന്നത് കൊമെഡ്-കെ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഈ വർഷം കൊമെഡ്-കെയുടെ കീഴിലുള്ള എൻജിനീയറിങ് സീറ്റുകളുടെ എണ്ണം 18,000-ത്തിനും 20,000-ത്തിനും ഇടയിലാകാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts