ഭക്ഷണം വൈകിയതിന്റെ പേരിൽ ഡെലിവറി ബോയെ ക്രൂരമായി തല്ലിച്ചതച്ചു;അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലാക്കിയത് വഴിയാത്രക്കാർ.

ബെംഗളൂരു : ഭക്ഷണം വൈകി എന്ന് ആരോപിച്ച് ഫുഡ് ഡെലിവറിക്ക് എത്തിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതിയിൽ 5 പേർക്കെതിരെ കേസ്.

ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായ തിലക് കുമാറിന് ആണ് (28) ക്രൂരമായ മർദ്ദനമേറ്റത് ഡൊംളൂർ ലേ ഔട്ടിലെ  റോഡിൽ അബോധാവസ്ഥയിൽ കിടന്ന ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

അരമണിക്കൂർ വൈകിയതിന് തന്നെ ചിലർ ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിലെത്തിയ തിലക് പരാതി നൽകി.

സംഭവവുമായി ബന്ധപ്പെട്ട വീട്ടിൽ  താമസിക്കുന്ന അപ്പു , കൃഷ്ണ ഇവരുടെ മൂന്നു സുഹൃത്തുക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts