സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് വ്യാജ സന്ദേശം നൽകിയ സ്വാമി സുന്ദരമൂർത്തിയെ പൊക്കി ബെംഗളൂരു പോലീസ്.

ബെംഗളൂരു :ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രവാദ അക്രമണം ഉണ്ടാവും എന്ന വ്യാജ സന്ദേശം സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ച സ്വാമി സുന്ദരമൂർത്തിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്തതിന് ശേഷം വ്യാജമാണെന്ന് ഉറപ്പിച്ച് അയാൾക്കെതിരെ വ്യാജ സന്ദേശം നൽകിയതിന് ഉളള നടപടികൾ എടുക്കുന്നുണ്ട്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ആവലഹള്ളി സ്വദേശിയാണ് വിരമിച്ച സൈനികനാണ് ഇയാൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
[masterslider id="10"]

Related posts