ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിൽ 88,81,066 വോട്ടർമാർ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിൽ 88,81,066 വോട്ടർമാർ. ഇതിൽ 46,32,900 പുരുഷ വോട്ടർമാരും 42,48,166 സ്ത്രീവോട്ടർമാരുമാണെന്ന് ബി.ബി.എം.പി. കമ്മിഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ. മഞ്ജുനാഥ് പ്രസാദ് അറിയിച്ചു.

മാർച്ച് 16 വരെ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനുള്ള അവസരമുണ്ടെന്നും മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ബെംഗളൂരു നോർത്ത്, സെൻട്രൽ, സൗത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് ബെംഗളൂരുവിന്റെ പരിധിയിൽ വരിക. ഏപ്രിൽ 18-നാണ് ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts