ഇൻഷൂറൻസ് തുക മണിക്കൂറുകൾക്കകം നൽകി ധീരജവാന്റെ കുടുംബത്തിന് താങ്ങായി എൽ.ഐ.സി.

ബെംഗളൂരു : പുൽവാമ ഭീകരാക്രണത്തിൽ വീരമൃത്യു വരിച്ച മാണ്ഡ്യ സ്വദേശിയായ സി ആർ പി എഫ് ജവാൻ എച്ച് ഗുരുവിന് വേണ്ടി എൽ ഐ സി യുടെ അധിവേഗ നടപടി പൊതുജനങ്ങളുടെ ഇടയിലും സമൂഹ മാധ്യമങ്ങളിലും കയ്യടി നേടി.

ദു:ഖം തളം കെട്ടി നിൽക്കുന്ന ചുറ്റുപാടിൽ ആശ്രിതരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാതെ 382199 രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു എൽ ഐ സി മാണ്ഡ്യ ബ്രാഞ്ച്. 48 മണിക്കൂറിനുള്ളിലാണ് തുക നൽകിയത്.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

മരിച്ചവരുടെ ആശ്രിതർക്ക് തുക നൽകാൻ ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റോ മരണ സർട്ടിഫിക്കറ്റോ എൽ ഐ സി ആവശ്യപ്പെട്ടില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts