15 വർഷം ഒന്നിച്ച് ജീവിച്ചതിന് ശേഷം ഭാര്യയെ വാട്സപ്പിലൂടെ മൊഴിചൊല്ലി;മേനകാ ഗാന്ധി ഇടപെട്ടു.

ബെംഗളൂരു : മുത്തലാഖ് ബിൽ ലോക സഭയിൽ പാസായി ഇനി അത് രാജ്യസഭയിലേക്ക് ,ഈ സമയത്തും തലാഖ് ചൊല്ലുന്നതിന് ഒരു കുറവുമില്ല. ബെംഗളൂരു സ്വദേശി രേഷ്മ അസീസിനാണ് യുഎസിൽ ഉള്ള ഭർത്താവ് ഡോ.ജവീദ് ഖാൻ മുത്തലാഖ് സന്ദേശം വാട്സപ്പിലുടെ അയച്ചത്.

15 വർഷം മുമ്പ് വിവാഹിതരായ ഇവർ യു എസിൽ സ്ഥിരതാമസമാണ്, കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. എന്നാൽ ഒറ്റക്ക് തിരികെ പോയ ഭർത്താവ് രേഷ്മയുടെ രേഖകൾ കൂടെ കൊണ്ടുപോയി. അതിന് ശേഷമാണ് തലാഖ് സന്ദേശമയച്ചത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

കേന്ദ്രമന്ത്രി മേനകാ ഗാന്ധി രേഷ്മയുടെ സഹോദരനെ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts