സഹപ്രവർത്തകനെ അവസാനമായി ഒരു നോക്കു കാണാൻ പ്രധാനമന്ത്രി എത്തി;ഇന്ന് മല്ലേശ്വരത്തെ പാർട്ടി ഓഫീസിലും നാഷണൽ കോളേജിലും പൊതുദർശനം;ഒരു മണിയോടെ സംസ്കാരം ചാമരാജ പേട്ടിൽ.

ബെംഗളൂരു : ദീർഘകാലം തന്റെ കൂടെ രാഷ്ട്രീയത്തിലും ഭരണത്തിലും ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെ അവസാനമായി കാണാൻ പ്രധാനമന്ത്രി ഇന്നലെ വൈകുന്നേരം നഗരത്തിലെത്തി.

ബസവനഗുഡിയിലെ വസതിയിലേക്ക് ഇന്നലെ തങ്ങളുടെ നേതാവിനെ അവസാനമായി ഒന്നു കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. 6:30 സാധാരണക്കാർക്ക് പൊതുദർശനത്തിന് അവസരം നൽകി. പിന്നീട് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ എസ്പി ജി സുരക്ഷ ഏറ്റെടുത്തു.പ്രധാനമന്ത്രി വന്ന് അന്ത്യോപചാരമർപ്പിച്ച്  മടങ്ങി.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ഇന്ന് 8 മണിമുതൽ മല്ലേശ്വരത്ത് ഉള്ള ബിജെപി ഓഫീസിൽ പൊതുദർശനത്തിന് വക്കുന്ന അനന്തകുമാറിന്റെ  മൃതദേഹം 10 മണിയോടെ നാഷണൽ കോളേജിൽ പൊതുദർശനത്തിന് വക്കും. ഒരു മണിയോടെ സ്മാർത്ത ബ്രാഹ്മിണചടങ്ങുകളോടെ ചാമരാജ പേട്ട് സ്മശാനത്തിൽ സംസ്കരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts