“മോഡിയെ ജീവനോടെ കത്തിക്കാന്‍ സമയമായി”!

ബെംഗളൂരു :പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ജീവനോടെ കത്തിക്കാന്‍ സമയമായി എന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ടി ബി ജയച്ചന്ദ്രന്‍.നോട്ട് അസാധുവാക്കിയ നടപടിയുടെ വാര്‍ഷികവുമായ ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഇത് പറഞ്ഞതു.

വിവാദ പ്രസ്താവന പിന്‍ വലിച്ചു മാപ്പ് പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു ഇല്ലെങ്കില്‍ നിയമനടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ബി എസ് യെദിയൂരപ്പ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts