ട്രെയ്‌ലർ: കെജിഎഫ് മലയാളത്തിലും!

യാഷിനെ നായകനാക്കി  പ്രശാന്ത് നീലാ സംവിധാനം ചെയ്ത കെജിഎഫിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു.

കന്നഡയില്‍ തയാറാക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ വ്യത്യസ്തമായ രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത്.

  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

https://youtu.be/rocT33yA_dc

ഹൊമ്പാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരണ്‍ഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീനിനിധി ഷെട്ടി നായികയായെത്തുന്ന ചിത്രത്തില്‍ വസിഷ്ഠ എന്‍ സിംഹ, രമ്യാ കൃഷ്ണന്‍, മാളവിക അവിനാഷ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts