പിസയില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി നഗ്ന ചിത്രങ്ങള്‍ എടുത്തു,ഭീഷണിപ്പെടുത്തി നാലുമാസത്തോളം തുടര്‍ച്ചയായി ലൈംഗികപീഡനത്തിന് വിധേയയാക്കി;വീട്ടമ്മയുടെ പരാതിയില്‍ യുവാവ്‌ പിടിയില്‍.

ബെംഗളൂരു: കാമാക്ഷിപ്പാളായയില്‍ ഭര്‍ത്താവ് മൊത്ത് ജീവിക്കുന്ന  26 വയസ്സുകാരിയായ ബാങ്ക് ജീവനക്കാരിയെ നാലുമാസമായി തുടര്‍ച്ചയായി പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍.യുവതിയുടെ സഹോദരിയുടെ കൂടെ ജോലിചെയ്യുന്ന ഗൌരവ് കുമാര്‍ (28) കഴിഞ്ഞ മേയില്‍ ആണ് ഗൌരവിനെ യുവതി പരിചയപ്പെടുന്നത് ,കഴിഞ്ഞ ജൂലൈയില്‍ പിസയില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

മയക്കം വിട്ട് ഉണര്‍ന്നപ്പോള്‍ നഗ്ന ചിത്രം കാണിച്ചു പല തവണ ഉപദ്രവിച്ചതായി യുവതി പറയുന്നു.ഇയാളില്‍ നിന്നും ഉള്ള ഉപദ്രവം സഹിക്കവയ്യാതെ ആയപ്പോള്‍ യുവതി കഴിഞ്ഞ 31 ന് കാമാക്ഷിപ്പാളായ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഗൌരവിനെ ജുഡീഷ്യല്‍ കസ്ടോടിയില്‍ റിമാണ്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts