ഷൂട്ടിങിനിടെ നടൻ ടോവിനോയ്ക്ക് പരിക്ക്

നടികർ തിലകത്തിന്റെ ചിത്രീകരണത്തിനിടയിൽ ടോവിനോ തോമസിന്റെ കാലിന് പരിക്കേറ്റു.

പെരുമ്പാവൂരിനടുത്ത് ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടന് പരിക്ക് പറ്റിയത്.

ഷൂട്ടിങ് സെറ്റിലെ അക്വേറിയം പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് ടൊവിനോ ഉയർന്ന് ചാടിയതുകൊണ്ട് മുഖത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

കാലിൽ രണ്ടുമൂന്നിടത്ത് ആഴത്തിലുള്ള മുറിവുകൾ പറ്റി.

ഉടൻതന്നെ അടുത്തുള്ള രാജഗിരി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

പരിക്ക് ഗുരുതരമല്ലെങ്കിലും ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts