“നെഞ്ചോരം”എന്ന നൃത്ത സംഗീത പരിപാടിയിലൂടെ ബി.എം.ഫ് സമാഹരിച്ച പ്രളയദുരിതാശ്വാസ നിധി നോർക്ക റൂട്സ്ലൂടെ കേരള സര്‍ക്കാരിന് കൈമാറി.

ബെംഗളൂരു : പ്രളയദുരിത ബാധിതരെ സഹായിക്കാനായി ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ്‌ ഒക്ടോബർ 14 നു ബെംഗളൂരുവില്‍  “നെഞ്ചോരം” എന്ന പേരിൽ സംഗീത നൃത്ത വിരുന്നു സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലൂടെ സമാഹരിച്ച തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

കോറമംഗലയിലെ നോർക്ക റൂട്ട്സിന്റെ ഓഫീസില്‍ എത്തിയാണ്  ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് പ്രോഗ്രാം കൺവീനർ റാം പ്രളയ ദുരിതാശ്വാസ നിധി കൈമാറിയത്.

ട്രസ്റ്റ്‌ പ്രതിനിധികളായി സെക്രട്ടറി ഉണ്ണികൃഷ്ണൻ,പ്രജിത്ത് സുമേഷ്, വിനയദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts