അകാലത്തിൽ പൊലിഞ്ഞു പോയ അനുഗ്രഹീത കലാകാരന് ആദരമൊരുക്കി ബിഎംഎച്ച്

ബെംഗളൂരു : അപ്രീതിക്ഷിതമായി പൊലിഞ്ഞു പോയ സംഗീത സാഗരം ബാലഭാസ്കർ. മലയാളികളുടെ സ്വന്തം ബാല.. പകരം വെക്കാനില്ലാത്ത ആ പ്രതിഭയുടെ അകലവിയോഗം ഒരു തീരാനഷ്ടമാണ്. തന്റെ മകളുടെ അടുത്തേക്ക് യാത്രയായ ആ അച്ഛനെ ഓർത്ത് വിലപിക്കാനും ആ കുടുംബത്തിന് ധൈര്യം കിട്ടാൻ പ്രാർത്ഥിക്കാനുമേ നമ്മൾക്ക് കഴിയു.

ആ കലാപ്രതിഭയെ ആദരിക്കാൻ ഒരു ചെറിയ സംഗീത സമർപ്പണം ഒരുക്കുകയാണ് ബാഗ്ലൂർ മലയാളി ഹബ് ഫേസ് ബുക്ക് കൂട്ടായ്മ. അദ്ദേഹത്തിന്റെ വിരലുകളാൽ
വിസ്മയമാക്കി മാറ്റിയ ചില ഗാനങ്ങൾ നമ്മളാൽ കഴിയും വിധം ആലപിച്ചുകൊണ്ട് ഒരു ദിനം.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

ഇന്ന് (1/11/2018) 3 മണിക്ക് മടിവാളയിലെ EL SALVER RESTAURANTനു മുകളിൽ 3rd ഫ്ലോറിൽ വെച്ചാണ്‌ പരിപാടി നടത്തുന്നത്.

നമ്മുടെ ഒക്കെ കുട്ടിക്കാലവും യവ്വനവുമെല്ലാം മധുരമാക്കി തീരത ആ കലാകാരനോടുള്ള നമ്മുടെ കടപ്പാട് ഈ ഒത്തുചേരലിലൂടെ നമുക്ക് സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക്

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

☎ 09953901131 (അജ്മൽ ഷാ)
☎️ 08217635954 ( ജോസഫ് ക്രിസ്റ്റോ തോമസ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts