ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം

ബെംഗളൂരു: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം . ബെം​ഗളുരു തൊണ്ടഹഭാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് ട്രെയിനിൽ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയെയും വനിതാ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി.

  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

​ഗൗരിബിദനൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ പെൺകുഞ്ഞും അമ്മയും സുഖമായിരിക്കുന്നെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us