19 വയസ്സുകാരൻ ഗൗതം കൃഷ്ണയുടെ വധം;അന്വേഷണത്തിൽ നേരിയ പുരോഗതി;പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം തിരിച്ചറിഞ്ഞ് സുഹൃത്ത്.

ബെംഗളൂരു : കഴിഞ്ഞ ആഴ്ച മൈസൂരു ബാങ്ക് സർക്കിളിൽ വച്ച് 19 കാരനായ ഗൗതാ കൃഷ്ണ എന്ന മലയാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടേതെന്ന്  സംശയിക്കുന്ന ചിത്രം സുഹൃത്ത് വൈശാഖ് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.നഗരത്തിലെ കൊലപാതകക്കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ളവരുടെ ചിത്രങ്ങളാണ് പോലീസ് കസ്റ്റഡിയിലുള്ള വൈശാഖിനെ കാണിച്ചത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

തിരിച്ചറിഞ്ഞ ചിത്രത്തിൽ ഉള്ള ആൾ മുൻപ് നടന്ന കൊലപാതകക്കേസിൽ പ്രതിയാണ്, ഇപ്പോൾ ജാമ്യത്തിലിറങ്ങിയതാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രയിലാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗൗതം കൃഷ്ണയെ കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് കൂടെയുണ്ടായിരുന്ന് സുഹൃത്ത് വൈശാഖിന്റെ മൊഴി, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഒന്നും തെളിവുകൾ ഒന്നും ലഭ്യമായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts