വൈറൽ വീഡിയോ: പ്രേക്ഷകരുടെ മനം കവരാന്‍ പുതിയ ചിത്രത്തിന്‍റെ ടീസറുമായി സായ് പല്ലവി

ബംഗളൂരു: പ്രേമത്തില്‍ മലര്‍ മിസായി വന്ന് സിനിമാ പ്രേമികളുടെ മുഴുവന്‍ മനസില്‍ ഇടം നേടിയ സായ് പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ മിന്നുന്ന താരമാണ്. പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും വിജയകൊടി നാട്ടിയ സായ് പല്ലവി വീണ്ടും വിസ്മയിപ്പിക്കുകയാണ്.

താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പാടി പാടി ലെച്ചെ മനസ്’ തീയ്യേറ്ററുകളിലേക്കെത്തുകയാണ്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ചിത്രത്തിന്‍റെ ടീസര്‍ കണ്ണടച്ചു തുറക്കുമുന്‍പ് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായ് പല്ലവിയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ കണ്ടത്. ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.

ടീസര്‍ കാണാം: 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts