ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടുകളെടുക്കാൻ നഗരത്തിലെ അയ്യപ്പക്ഷേത്രങ്ങളുടെ സംയുക്ത യോഗം ഇന്ന് ജാലഹള്ളിയിൽ.

ബെംഗളൂരു : ശബരിമലയിലെ നിലവിലെ ആചാരങ്ങൾ മാറ്റുന്നതിൽ പ്രതിഷേധിക്കാനും ഭാവി നടപടികൾ തീരുമാനിക്കാനുമായി ബെംഗളൂരുവിലെ എല്ലാ അയ്യപ്പക്ഷേത്രങ്ങളിലെയും ഭാരവാഹികൾ ഇന്നു സംയുക്ത യോഗം ചേരും.

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വൈകിട്ട് ആറിനാണ് യോഗമെന്നു ക്ഷേത്രസമിതി സെക്രട്ടറി ജെ.സി.വിജയൻ അറിയിച്ചു. ഫോൺ: 9686155505, 9845767243, 9845719326.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts