ദുരിതാശ്വാസ നിധിയിലേക്ക് ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ധന സമാഹരണം ആരംഭിച്ചു;ലക്ഷ്യം 10 ലക്ഷം രൂപ.

ബെംഗളൂരു : പ്രളയാനന്തര കേരളത്തിന്‌ കൈത്താങ്ങാകാന്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നല്‍കുക എന്നാ ലക്ഷ്യവുമായാണ് ധന സമാഹരണം തുടരുന്നത്.

കെ ഇ എന്‍ ട്രസ്റ്റ്‌ മുന്‍ സെക്രട്ടേറി രാമകൃഷ്ണ പിള്ള ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി കേരള സമാജം പ്രസിഡണ്ട്‌ സി പി രാധാകൃഷ്ണന്‍ അറിയിച്ചു.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

ഓണാഘോഷ പരിപാടികള്‍ നിര്‍ത്തിവച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കേരള സമാജം 25 ട്രക്ക് സാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts