30000 സ്റ്റുഡന്റ് പാസ് അപേക്ഷകള്‍ നിരസിച്ച് ബിഎംടിസി;കാരണം കേട്ടാല്‍ ചിരിവരും!

ബെംഗളൂരു: ബിഎംടിസിയുടെ സ്റ്റുഡന്റ് പാസ് വിതരണത്തിന് തടസ്സം സൃഷ്ടിച്ച് വിദ്യാർഥികളുടെ സെൽഫി ഫോട്ടോകൾ. ഓൺലൈൻ മുഖേന അപേക്ഷ നൽകുമ്പോൾ മുഖം ദൃശ്യമാകുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് പകരം പലരും സെൽഫികളാണ് നൽകിയിരിക്കുന്നത്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കൂട്ടമായി നിന്നെടുത്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്തവരും കുറവല്ല. സെൽഫി ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത 30,000 പേരുടെ അപേക്ഷകൾ നിരസിച്ചതായി ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. 3.75 ലക്ഷം വിദ്യാർഥികളാണ് ബിഎംടിസി പാസിനായി അപേക്ഷ നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts