മദ്യഉപഭോഗത്തില്‍ നമ്മബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ ആരുണ്ട്‌ ?

ബെംഗളൂരു : സംസ്ഥാനത്തു മദ്യ ഉപഭോഗം ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 1.23 കോടി പെട്ടി ഇന്ത്യൻ നിർമിത വിദേശമദ്യവും 94.95 കെയ്സ് ബീയറുമാണു ബെംഗളൂരുവിൽ വിറ്റഴിഞ്ഞത്. സംസ്ഥാനത്താകെ ഉപയോഗിച്ച മദ്യത്തിന്റെ 21.9% ആണിത്. ബെംഗളൂരു സൗത്ത് (37.4 ലക്ഷം പെട്ടി മദ്യം, 30.6 ലക്ഷം കെയ്സ് ബീയർ), നോർത്ത് (30.25 ലക്ഷം, 19.97 ലക്ഷം), വെസ്റ്റ് (29.33 ലക്ഷം, 20.03 ലക്ഷം), ഈസ്റ്റ് (26.98 ലക്ഷം, 24.26 ലക്ഷം) എന്നിങ്ങനെയാണ് ഏരിയ തിരിച്ചുള്ള മദ്യ ഉപഭോഗം.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

നാലുവർഷത്തിനിടെ ബെംഗളൂരുവിലെ പബ്ബുകളുടെ എണ്ണം വളരെ കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്താകെയുള്ള 459 പബ്ബുകളിൽ 406 എണ്ണവും ബെംഗളൂരുവിലാണ്. 2014ൽ 269 പബുകളാണ് ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts