ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു:ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. നാലു ലക്ഷം രൂപ വിലപിടിപ്പുള്ള 40 ഗ്രാം കൊക്കെയിനുമായി ജോൺ നോൺസോ എഗ്‍വോ (32)യാണ് അറസ്റ്റിലായത്.

വീസ കാലാവധി കഴിഞ്ഞും ഇയാൾ രാജ്യത്ത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തി. ഇയാളിൽനിന്നു രണ്ടു മൊബൈൽ ഫോണുകളും 23000 രൂപയും പൊലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts