1500 കിലോ ബീഫ് പിടിച്ചെടുത്തു..

ബെംഗളൂരു: ലൈസൻസില്ലാതെ കൊണ്ടുവന്ന 1500 കിലോ പോത്തിറച്ചി പൊലീസും മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു പിടിച്ചെടുത്തു. ഹൊസ്കോട്ടെയിൽ നിന്നു ശിവാജിനഗറിലേക്കു വന്ന വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം കണ്ടെത്തിയത്.

വാഹനത്തിലുണ്ടായിരുന്ന അസീസ് ബെയ്ഗ്, ഫാറൂഖ് പാഷ, ഷെയ്ഖ് സാദിഖ് എന്നിവർക്കെതിരെ കന്നുകാലി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പനുസരിച്ച് കേസെടുത്തു. പിടിച്ചെടുത്ത പോത്തിറച്ചി പിന്നീട് നശിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts