ക്ലാസ് ലീഡർ ആക്കാത്തതിനെ തുടർന്ന് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി.

ബെംഗളൂരു: ചെറിയ തോല്‍വികള്‍ പോലും അന്ഗീകരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ്‌ നഗരത്തിലെ ഏറ്റവും പുതിയ വാര്‍ത്ത‍.

ക്ലാസ് ലീഡർ ആക്കാത്തതിനെ തുടർന്ന് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി. ബാൾഡ്‌വിൻ ഹൈസ്കൂൾ വിദ്യാർഥി ആർ.ദ്രുവരാജ് (14) നെയാണു രാജരാജേശ്വരി നഗറിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപ് നടന്ന ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിൽ തോറ്റതോടെ മകൻ ആകെ അസ്വസ്ഥനായിരുന്നുവെന്ന് അമ്മ ദിവ്യ പൊലീസിനു മൊഴി നൽകി. ദ്രുവരാജിന്റെ പിതാവ് വർഷങ്ങൾക്കു മുൻപു ജീവനൊടുക്കിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts