ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പുതിയ ക്യാംപസ് രാമനഗരയിൽ.

ബെംഗളൂരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പുതിയ ക്യാംപസ് രാമനഗരയിൽ ആരംഭിക്കും. നിലവിൽ കെങ്കേരിക്കു സമീപത്തെ ജ്ഞാനഭാരതി ക്യാംപസിലാണു ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകൾ നിലകൊള്ളുന്നത്.

രാമനഗരയിലെ കെഗൽ ഹനുമന്തയ്യ ഭവനോടു ചേർന്നാണു 100 ഏക്കറിൽ ക്യാംപസ് വരുന്നത്.  റൂറൽ ഡവലപ്മെന്റ്, പൊളിറ്റിക്കൽ സയൻസ്, എംബിഎ പഠനവകുപ്പുകളാണു പുതിയ ക്യാംപസിൽ ആരംഭിക്കുന്നത്. ഇതോടെ രാമനഗര, ചന്നപട്ടണ, കനക്പുര, മാഗഡി, ബിഡദി തുടങ്ങിയ ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് ഉന്നതപഠനത്തിനുള്ള സൗകര്യം ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us